SPECIAL REPORTഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും അണയാതെ കോഴിക്കോട് നഗരത്തില്‍ അഗ്നിബാധ; ഫയര്‍ഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ പടരുന്നു; ഫയര്‍ഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നും കച്ചവടക്കാര്‍; ഒന്നാം നിലയിലും രണ്ടാം നിലയിലും തീ പടര്‍ന്നു; പുറത്തെ തീ അണയ്ക്കുമ്പോഴും ഉളളില്‍ തീ പടര്‍ന്നുപിടിക്കുന്നു; കോഴിക്കോട് നഗരം പുകച്ചുരുളില്‍; നഗരത്തിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് പൊലീസ്സ്വന്തം ലേഖകൻ18 May 2025 6:46 PM IST